പഹൽഗാം ആക്രമണം; ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത്

രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ 3 ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. ഭീകര സംഘത്തിലുള്ള ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭീകര സംഘത്തിൽ 6 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2 പ്രാദേശിക ഭീകരരാണ്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം.

Post a Comment

Previous Post Next Post