തൽക്ഷണ പണമിടപാട് സംവിധാനമായ UPI രാജ്യത്തുടനീളം സ്തംഭിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തുടനീളം വൈകിട്ട് 7:50 വരെ 2,750 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Google Pay, Paytm, SBI എന്നിങ്ങനെ എല്ലാ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്യുന്നതിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിലും ബുദ്ധിമുട്ടുണ്ട്. എന്താണ് നടക്കുന്നതെന്ന് NPCI ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തുടനീളം UPI സേവനങ്ങൾ താറുമാർ
Alakode News
0
Post a Comment