കണ്ണൂർ: കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്.കുറ്റൂർ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരുക്കേറ്റത്.
കാലിന് പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു പന്നിയുടെ ആക്രമണം
Post a Comment