ബസ്സ് പാസിന്റെ കാലാവധി നീട്ടി

കണ്ണൂർ: സ്വകാര്യ കോളേജിലെ സിലബസ് പ്രകാരമുള്ള കോഴ്‌സ് തീരാത്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി മേയ് 31-വരെ നീട്ടി. നിലവിൽ 31-വരെയുള്ള പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ലെന്നും കണ്ണൂർ ആർ ടി ഒ അറിയിച്ചു.


Post a Comment

Previous Post Next Post