Home ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കം; കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു Alakode News March 23, 2025 0 കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
Post a Comment