കണ്ണൂർ :ആറളം ഫാം ബ്ലോക്ക് 7 ല്‍ 295ം നമ്ബർ പ്ലോട്ടിന് അടുത്തുള്ള ആള്‍താമസമില്ലാത്ത സ്ഥലത്ത് കലക്കി വച്ചിരുന്ന വാഷ്, കാട്ടാന കുടിച്ചു ബാരല്‍ ചവിട്ടി പൊട്ടിച്ച നിലയില്‍
കശുമാങ്ങ സീസണില്‍ ആറളം മേഖലയില്‍ ഇത്തരത്തില്‍ വാഷ് ഉത്പാദിപ്പിക്കുന്നത് കാട്ടാനയെ വലിയ തോതില്‍ ആകർഷിക്കാനും അതിലൂടെ അത്യാഹിതം സംഭവിക്കാനും ഉയർന്ന സാദ്ധ്യതയുണ്ടെന്നും ഈ വിഷയത്തില്‍ മുൻകരുതലുകള്‍ സ്വീകരിക്കാനും അത്യാഹിതം ഒഴിവാക്കാനും എക്സൈസ് ഡിപ്പാർട്ട്മെൻ്റിനോട് വനവകുപ്പ് ആവശ്യപ്പെടുമെന്നും ഡി എഫ് ഒ മാധ്യമങ്ങളോട് അറിയിച്ചു.
Post a Comment