സംസ്ഥാനത്തെ ജയിലുകളിൽ തടവുാകാർ പെരുകുന്നതിനാൽ ഭക്ഷണം നൽകാൻ വകയില്ലാതെ ജയിൽ വകുപ്പ്. Drugs, POCSO കേസ് എന്നിവ വർധിച്ചതാണ് എണ്ണം കൂടാൻ കാരണം. തടവുകാർ വർധിച്ചതോടെ ജയിലുകളിൽ ഭക്ഷണ ചെലവും വർധിച്ചു. 2023- 24 വർഷത്തിൽ ഭക്ഷണത്തിനായി 28.5 കോടിയാണ് വകയിരുത്തിയത്. എന്നാൽ തടവുകാർ വർധിച്ചതോടെ 2.4 കോടി രൂപ അധികം അനുവദിക്കേണ്ടി വന്നതായാണ് കണക്ക്. സംസ്ഥാനത്തെ 57 ജയിലുകളിലായി 10593 തടവുകാരാണ് നിലവിലുള്ളത്.
തടവുകാർ കൂടുന്നു; തീറ്റിപോറ്റാൻ പാടുപെട്ട് ജയിൽ വകുപ്പ്
Alakode News
0
Post a Comment