വ്രതശുദ്ധിയുടെ റമദാൻ മാസത്തിന് ശേഷം കേരളത്തിൽ നാളെ ചെറിയ പെരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമിടാൻ പൊന്നാനിയിലും കാപ്പാടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. തുടർന്ന് ചെറിയ പെരുനാൾ നാളെയാകുമെന്ന് മത പണ്ഡിതന്മാർ മാധ്യമങ്ങളോട് പ്രഖ്യാപിച്ചു. ജാതിമത വ്യത്യസങ്ങൾക്ക് അതീതമായി പെരുന്നാൾ ആഘോഷിക്കാനും ഇല്ലാത്തവർക്ക് സക്കാത്ത് ദാനങ്ങൾ നൽകാനും മത നേതാക്കൾ കേരളീയരോട് പറഞ്ഞു.
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുനാൾ
Alakode News
0
Post a Comment