ആലക്കോട്: മലയോര ഹൈവേയില്‍ കാക്കടവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുത തൂണ്‍ ഇടിച്ചു തകർത്തു. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന വനിതയക്ക് പരിക്കേറ്റു.
ആലക്കോട് നിന്നും പെരുമ്ബടവിലേക്ക് പോകുന്ന വാഹനമാണ് കുറിഞ്ഞിക്കുളം ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ടത് വൈദ്യുത തൂണില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഇന്നലെ വൈകുന്നേരം പെയ്ത വേനല്‍ മഴയ്ക്കിടിയായിരുന്നു അപകടം.
Post a Comment