ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ആലക്കോട്: ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.
ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ (42) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ട ബികാസിനെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്‍പതരയോടെ മരിച്ചു.
ഭാര്യ: നിഖില ജോസഫ് 
വിവാഹത്തിന് ശേഷം ചിമ്മിനിചൂട്ടയില്‍ വീട് നിര്‍മ്മിച്ച താമസിച്ചു വരികയായിരുന്നു.
ഭാര്യാ സഹോദരന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post