കേരളം വെന്തുരുകുകയാണ്. ഫാൻ പോര AC ഓൺ ആക്കിയാലേ ഉറക്കം വരുള്ളൂ. പക്ഷെ ബില്ലോ? കുറയ്ക്കാൻ ചില വഴികളുണ്ട്. താപനില 24-26°C നിലനിർത്താൻ ശ്രമിക്കുക. സ്ലീപ് മോഡ് ഉപയോഗിക്കാൻ ശ്രമിക്കുക. ഫിൽറ്റർ റെഗുലറായി ക്ലിനാക്കുകയും സർവീസ് ചെയ്യുകയും ചെയ്യുക. AC ഓൺ ആണെങ്കിൽ വാതിലും ജനലും ഗ്യാപ്പുകളും അടച്ചിടുക. ഡയറക്റ്റ് സൺ ലൈറ്റ് റൂമിൽ പതിക്കുന്നത് ഒഴിവാക്കുക. മുറി അത്യാവിശ്യം തണുത്താൽ ഓഫ് ചെയ്ത് ഫാൻ ഓണാക്കുക.
കൊടും ചൂട്, AC ഉപയോഗം; കറണ്ട് ബില്ല് കുറയ്ക്കാം ഇതുവഴി!
Alakode News
0
Post a Comment