ബജറ്റിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ ഏറെ പ്രതീക്ഷകളോടെയാണ് ആഭരണപ്രേമികൾ 2025നെ വരവേറ്റത്. പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് 2025ന്റെ തുടക്കത്തിൽ തന്നെ സ്വർണവില റോക്കറ്റ് പോലെ കുതിച്ച് ഉയരുകയാണ്. ഇന്ന് 220 രൂപ വർദ്ധിച്ച് പവന് 57,440 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 1,2 ദിവസങ്ങളിലായി 640 രൂപയാണ് സ്വർണത്തിന് കൂടിയിരിക്കുന്നത്.
റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില; 2025ൽ വില റെക്കോർഡിലേക്ക്
Alakode News
0
Post a Comment