https://www.onlineservices.nsdl.com/paam/ReprintEPan.html എന്ന വെബ്സൈറ്റ് തുറക്കുക
# നിങ്ങളുടെ പാൻ, ആധാർ നമ്പർ, ജനന തിയ്യതി എന്നിവ നൽകുക
# വിവരങ്ങൾ പരിശോധിച്ച ശേഷം otp വരാനുള്ള ഓപ്ഷൻ സെലക്ട് ചെയ്ത് ലഭിക്കുന്ന otp നൽകുക
# ശേഷം 50 രൂപ പേയ്മെന്റ് ചെയ്തതിന് ശേഷം ഇ-പാൻ ഡൗൺലോഡ് ചെയ്യുക
# 15 ദിവസത്തിനുള്ളിൽ QR കോഡുള്ള പാൻ കാർഡ് വീട്ടിൽ എത്തും.
Post a Comment