ആലപ്പുഴ: കളർകോട് ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. കാർ യാത്രികരാണ് മരിച്ചത്.
അപകട സമയം ഏഴു യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പൂർണമായി തകർന്ന കാർ വെട്ടിപൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post a Comment