നാളെ കണ്ണൂർ ജില്ലയിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് കെഎസ്‌യു

 


നാളെ കണ്ണൂർ ജില്ലയിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് കെഎസ്‌യു. പ്രൊഫണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമരം നടത്തുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്. പ്രകോപനമില്ലാതെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

Post a Comment

Previous Post Next Post