തോട്ടട ഐടിഐയില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം; പോലീസ് ലാത്തി വീശി



കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയില്‍ എസ് എഫ് ഐ-കെ എസ് യു സംഘർഷം. സംഘർഷത്തില്‍ കെ എസ് യു പ്രസി‍ഡന്റിന് മർദ്ദനം. പോലീസ് ലാത്തി വീശി.



സംഘർഷം യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍. പോലീസിനെ വിദ്യാർഥികള്‍ ക്യാംപസിന് അകത്തേക്ക് കടത്തിവിടുന്നില്ല. സാരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് യു കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

Post a Comment

Previous Post Next Post