UPI പ്ലാറ്റ്ഫോമുകൾ വഴി തെറ്റായ അക്കൗണ്ടുകളിൽ പണം അയച്ച് പലർക്കും അബദ്ധം പറ്റിയിട്ടുണ്ട്. ഗൂഗിൾ പേ, PAYTM, ഫോൺപേ പ്ലാറ്റ്ഫോമുകൾ വഴി തെറ്റായ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയച്ചാൽ ആദ്യം npci.org.in എന്ന വെബ്‌സൈറ്റിൽ പരാതി ആണ് നൽകേണ്ടത്. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അയച്ച തുകയെ പറ്റിയുള്ള സ്റ്റേറ്റ്മെന്റും UPLOAD ചെയ്യണം. 'മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തു' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
Post a Comment