സുരക്ഷിത യാത്രയ്ക്ക് മാർഗനിർദേശവുമായി മോട്ടോർ വാഹനവകുപ്പ്

റോഡുകളിൽ 3 സെക്കന്റ് റൂൾ പാലിച്ചാൽ Safe Distanceൽ വാഹനമോടിക്കാനാകുമെന്ന് എംവിഡി. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാൻ പാടുള്ളൂ. മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം. മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്. ഈ വിവരം പങ്കിടൂ...

Post a Comment

Previous Post Next Post