ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചു

 
തിരുവനന്തപുരം:നീറി പുകഞ്ഞ വിവാദങ്ങള്‍ക്കൊടുവില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചു 
പാലാരിമാണിക്യം സിനിമയുടെ സെറ്റില്‍ വെച്ച്‌ ലൈംഗികമായി അതിക്രമിച്ചെന്ന ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമായിരുന്നു.


Post a Comment

Previous Post Next Post