കണ്ണൂർ: ജില്ലയിലെ പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡ്രൈവർമാരുടെ വേതന വർധന ഡിമാൻ്റ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനകൾ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന സമരം ജില്ലയിലെ പാചകവാതക വിതരണത്തെ ബാധിച്ചിരുന്നു.
പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു
Alakode News
0
Post a Comment