ആലക്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സി. മോഹനൻ (62)നിര്യാതനായി


ആലക്കോട്: കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും  ആലക്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ആലക്കോട് അരങ്ങത്തെ സി. മോഹനൻ (62)നിര്യാതനായി.കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചയാണ് മരണം.സംസ്കാരം.നാളെ 31/08/2024 ശനിയാഴ്ച രാവിലെ 11. 30ന് ആലക്കോട് കോളി എൻഎസ്എസ് ശ്മശാനത്തിൽ

Post a Comment

Previous Post Next Post