NDA സർക്കാർ രൂപീകരിക്കും; മോദി വീണ്ടും പ്രധാനമന്ത്രിയാകും!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗം അവസാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്തിൽ NDA സർക്കാർ രൂപീകരിക്കാനാണ് യോഗത്തിലെ പ്രധാന തീരുമാനം. രാത്രി 7.30ന് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ കാണും. പിന്തുണ അറിയിച്ച് രാഷ്ട്രപതിക്ക് കത്ത് കൈമാറും.

Post a Comment

Previous Post Next Post