Home കണ്ണൂരിൽ ബോംബ് പൊട്ടി മരണം Alakode News June 18, 2024 0 കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ എരിഞ്ഞോളിയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. 75 വയസുള്ള വേലായുധനാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു.
Post a Comment