ആലക്കോട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വൈദികന് പരിക്കേറ്റു. ആലക്കോട് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. സണ്ണി (ആന്റണി) പുന്നൂരിനാണ് പരിക്കേറ്റത്. ഇന്നലെ ഉളിക്കൽ മുണ്ടാന്നൂരിലാണ് അപകടം. ആലക്കോട് നിന്ന് കരിക്കോട്ടക്കരിയിലേക്ക് പോവുകയായിരുന്ന
കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ ഫാ. സണ്ണി കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല. ഫാ. സണ്ണി (ആന്റണി) പുന്നൂരിനാണ് പരിക്കേറ്റത്. ഇന്നലെ ഉളിക്കൽ മുണ്ടാന്നൂരിലാണ് അപകടം. ആലക്കോട് നിന്ന് കരിക്കോട്ടക്കരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ ഫാ.സണ്ണി കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല.
Post a Comment