തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തിന്റെ രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിന് ശേഷം രാഷ്ട്രപതി ഭവനിൽ എത്തി രാജി കത്ത് കൈമാറുകയായിരുന്നു. കാവൽ പ്രധാനമന്ത്രിയായി തുടരും. ശനിയാഴ്ച മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരം ഏൽക്കുമെന്നാണ് സൂചന. അതേസമയം സർക്കാർ രുപീകരിക്കാൻ JDUവിന്റെയും TDPയുടെയും പിന്തുണ വേണം.
Post a Comment