വാട്‌സാപ്പിലൂടെ വൻ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പ്'പിഎം കിസാൻ ഓൺലൈൻ രജിസ്‌ട്രേഷൻ

 ഫോം' എന്ന പേരിൽ ഒരു എപികെ ഫയൽ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഈ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാട്‌സാപ്പ് ഹാക്ക് ആകുകയാണ് ചെയ്യുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സിരികൊണ്ടയിലുള്ള 10 പേരുടെ വാട്സാപ്പ് ഹാക്കായിട്ടുണ്ട്. ഇരയായവർ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.
● NB: എല്ലാവരുമായും ഈ വിവരം ഷെയർ ചെയ്യു.

Post a Comment

Previous Post Next Post