ആലക്കോട്കാ:ർത്തികപുരം ടൗണിൽ പഞ്ചായത്തിന് മുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.രണ്ടു കാറും ഒരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.മണക്കടവ് സ്വദേശിയുടെ ഓട്ടോയും കാർത്തികപ്പുരത്തു തട്ടുകട നടത്തുന്ന വ്യക്തിയുടെ കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു...
കാർത്തികപുരം ടൗണിൽ പഞ്ചായത്തിന് മുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
Alakode News
0
Post a Comment