ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. 20ന് മുകളില്‍ മത്സരാര്‍ത്ഥികളില്‍ ബിഗ്‌ബോസ് വീട്ടിൽ അവസാനം അവശേഷിക്കുന്നത് 5 പേരാണ്. ഗ്രാൻഡ് ഫിനാലെ രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ജിന്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആര് വിജയിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?
ഇന്ന് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ; ആര് ജയിക്കും?
Alakode News
0
Post a Comment