ഗുരുവായൂരമ്പല നടയില്‍ ഒടിടിയിലേക്ക്

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഗുരുവായൂരമ്പല നടയില്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ 90 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. കോമഡി എന്റര്‍ടെയ്‍നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.

Post a Comment

Previous Post Next Post