കുവൈറ്റിലെ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരണം. നോർക്ക സെക്രട്ടറി അജിത്ത് കോലശ്ശേരി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 7 മലയാളികളുടെ നില ഗുരുതരമാണെന്നും നോർക്ക അറിയിച്ചു. മരിച്ചവരിൽ 11 മലയാളികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും നോർക്ക ഓഫീസ് അറിയിച്ചു.
കുവൈറ്റിലെ തീപിടിത്തം:24 മലയാളികൾ മരിച്ചു;7 മലയാളികളുടെ നില ഗുരുതരം
Alakode News
0
Post a Comment