കാപ്പാട് ദുൽഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 17ന് (തിങ്കളാഴ്ച). വെള്ളിയാഴ്ച ദുൽഹിജ്ജ ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്.
കേരളത്തിൽ ബലിപെരുന്നാൾ ജുൺ 17ന്
Alakode News
0
Post a Comment