ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കും

ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുമ്പോഴുള്ള നികുതി കുറച്ചു. പുതിയ കേന്ദ്ര നിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതു മാറ്റുന്നതിനാണ് നികുതി കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post