ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, നല്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ അണ്ടിപ്പരിപ്പ്, ബദാം പോലെയുള്ള നട്ട്സുകൾ രാവിലെ കഴിക്കാം. മുട്ട, ചീസ്, തേൻ എന്നിവയും രാവിലെ ഊർജം തരുന്ന ഭക്ഷണങ്ങളാണ്. തണ്ണിമത്തൻ കഴിക്കുന്നത് കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ധാന്യങ്ങൾ അടങ്ങിയ ചപ്പാത്തി/റൊട്ടി, ഓട്സ്, ഗോതമ്പ് അവൽ എന്നിവയും വെറും വയറ്റിൽ കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.
രാവിലെ ഇവ കഴിക്കാം; ദിവസം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാം
Alakode News
0
Post a Comment