സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം: ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലില്‍ നല്‍കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.
ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. കുടിശ്ശികകള്‍ ഇങ്ങനെ:

01.01.2021 : 2% 
01.07.2021 : 3% 
01.01.2022 : 3% 
01.07.2022 : 3% 
01.01.2023 : 4% 
01.07.2023 : 3%
ഈ കുടിശ്ശികകളില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്ബളത്തില്‍ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.


Post a Comment

Previous Post Next Post