ആലക്കോട് പാലം ഫെബ്രുവരി 20-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും


ആലക്കോട് : മലയോര ഹൈവേയുടെയും തളിപ്പറമ്പ് കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിന്റെ യും ഭാഗമായി ആലക്കോട്ട് പണി പൂർത്തിയാക്കിയ ആലക്കോട് പാലം 20-ന് 3.30-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് തറക്കല്ലിട്ടത്.

Post a Comment

Previous Post Next Post