Home കാര്‍ മതിലില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് Alakode News January 25, 2024 0 തേർത്തല്ലി: മലയോര ഹൈവേയില്‍ രയറോം കാക്കടവില്‍ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.തേർത്തല്ലി പനംകുറ്റിയിലേക്കു പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
Post a Comment