സംസ്ഥാനത്ത് 9 ജില്ലകളില്‍ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഇന്ന് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിലാണ് അവധി. ഹയർ സെക്കണ്ടറിക്ക് അവധി ബാധകമല്ല. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളിൽ പ്രവൃത്തിദിനമാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ്ബ് ജില്ലകളൊഴികെയും ഇന്ന് അവധിയായിരിക്കും.
Post a Comment