കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് മൂന്നു ദിവസമായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള നവകേരള സദസിന്‍റെ പര്യടനം പൂര്‍ത്തിയായി.
ഇക്കഴിഞ്ഞ ഇരുപതിന് പയ്യന്നൂരില്‍ നിന്നാരംഭിച്ച് ഇന്നലെ പേരാവൂര്‍ മണ്ഡലത്തില്‍ സമാപിച്ചു. പതിനൊന്ന് മണ്ഡലങ്ങളില്‍ നിന്നായി ആകെ 28584 പരാതികളാണ് ലഭിച്ചത്. നവകേരള സദസിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. ഇന്നു മുതല്‍ വയനാട് ജില്ലയില്‍ നവകേരള സദസ് ആരംഭിക്കും.
Post a Comment