Home കണ്ണൂർ സർവകലാശാല നാളെ ജൂലൈ 22 ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. Alakode News July 21, 2023 0 കണ്ണൂർ :കണ്ണൂർ സർവകലാശാല നാളെ ജൂലൈ 22 ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
Post a Comment