ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (22-07-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Alakode News0
ആലക്കോട്:ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 22.7.23 നു രാവിലെ 11 മുതൽ 2 മണി വരെ അരങ്ങം, അരങ്ങം പഞ്ചായത്ത്, അരങ്ങം പെട്രോൾ പമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
Post a Comment