ആലക്കോടും പരിസര പ്രദേശങ്ങളിലും ഷൂട്ടിംഗ് ചെയ്ത ക്രൈം ത്രില്ലർ സിനിമ Dark Shades of a Secret നാളെ ഫിലിം സിറ്റിയിൽ റിലീസ് ചെയ്യും



ആലക്കോട്:മലയാളസിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധായികയുടെ ക്രൈം ത്രില്ലർ സിനിമ Dark Shades of a Secret സംവിധായിക, വിദ്യ മുകുന്ദൻ വായ്കമ്പ, മണക്കടവ് സ്വദേശി. പൂർണമായും ആലക്കോട്, കാപ്പിമല, നടുവിൽ, കാരിക്കയം, മണക്കടവ്, ചീക്കാട്, വായ്കമ്പ, പാലക്കയം തട്ട് എന്നിവിടങ്ങിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ. രാജീവന്‍ വെല്ലൂര്‍, നെബുല, രവിദാസ്, വിഷ്ണു, സെബിൻ ഗണപതിപ്ലാക്കല്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനയിച്ചവർ എല്ലാവരും കണ്ണൂർ ജില്ലക്കാർ

@ 𝙰𝙻𝙰𝙺𝙾𝙳𝙴 𝙵𝙸𝙻𝙼 𝙲𝙸𝚃𝚈

1.00pm & 6.00pm show time



Post a Comment

Previous Post Next Post