അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുറന്നു വിട്ടാല്‍ മതിയെന്നാണ് തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ആന.
Post a Comment