മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ചെമ്പേരി സ്വദേശിക്ക് വെങ്കലം.

 


ചെമ്പേരി:മെയ് 27-ാം തിയതി മുംബൈയില്‍ വച്ചു നടന്ന ഐ സി എൻ മിസ്റ്റര്‍ ഇന്ത്യ നാച്ചുറല്‍ ബോഡിബില്‍ഡിങ്ങ് ചാമ്ബ്യൻഷിപ്പില്‍ മെൻസ് ബോഡിബില്‍ഡിങ്ങ് നോവിസ് ക്യാറ്റഗറി യില്‍ 3-ാം സ്ഥാനം നേടുകയും കൊറിയയില്‍ വച്ചു നടക്കുന്ന മിസ്റ്റര്‍ യൂണിവേഴ്‌സ് കോംപറ്റീഷൻ -ലെക്ക് യോഗ്യത നേടുകയും ചെയ്ത അഗസ്റ്റിൻ ജോസഫ് ന് അഭിനന്ദനങ്ങള്‍.

കൂടാതെ മെൻസ് ക്ലാസ്സിക്‌ ഫിസിക്ക് നോവൈസ് category-യിലും മെൻസ് ഫിറ്റ്നസ് നോവൈസ് ക്യാറ്റഗറി -യിലും 4-ാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി മിഡിലാക്കയത്തെ ഈന്തനാക്കുന്നേല്‍ ജോസഫ് - റീന ദമ്ബദികളുടെ മകനാണ് അഗസ്റ്റിൻ.



Post a Comment

Previous Post Next Post