കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
*ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്ബറുകള്‍* *കണ്ണൂര്‍ കലക്ടറേറ്റ്:* 0497 2700645, 0497 2713266, 9446682300 *താലൂക്ക് ഓഫീസുകള്‍* *കണ്ണൂര്‍:* 0497 2704969 *തളിപ്പറമ്ബ:* 0460 2203142 *തലശ്ശേരി:* 0490 2343813 *ഇരിട്ടി:* 0490 2494910 *പയ്യന്നൂര്‍:* 04985 294844
Post a Comment