കൂടുതല്‍ വെള്ളം കുടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

 


✔ വെറുതെ കൂടുതൽ വെള്ളം കുടിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും

✔ ഇത് വാട്ടര്‍ പോയ്‌സണിംഗിലേക്ക് നയിക്കുകയും 'ഹൈപ്പോനട്രീമിയ' എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു

✔ ശരീരത്തിലെ വെള്ളം കൂടുതലാകുമ്പോള്‍ സോഡിയം നേര്‍ത്തതാകുകയും കോശങ്ങളില്‍ വീക്കം ഉണ്ടാകുകയും ചെയ്യുന്നു

✔ ഹൃദയം, വൃക്ക, കരള്‍ രോഗങ്ങളിലേക്കും അമിത വെള്ളം കുടി നയിക്കും

✔ 3.7 ലിറ്റര്‍ വെള്ളമാണ് ശരാശരി പ്രതിദിനം കുടിക്കേണ്ടത്

Post a Comment

Previous Post Next Post