ആർച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ജലന്ധർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നാണ് ഫ്രാങ്കോ രാജി വെച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ഫ്രാന്‍സിസ് മാർപാപ്പ സ്വീകരിച്ചു. ഇനി മുതൽ ബിഷപ്പ് എമിരിറ്റസ് എന്ന പേരിൽ അറിയപ്പെടും. ഫ്രാങ്കോയുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജി വാർത്ത അറിയിച്ചു കൊണ്ട് പറഞ്ഞു.
Post a Comment