കണ്ണൂർ എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ 6 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. അതേ സമയം സമാനമായ രീതിയിൽ പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെയും വെടിവച്ച് കൊന്നു. പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്.
Post a Comment