ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ കോറമണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന 4 മലയാളികളും സുരക്ഷിതരെന്ന് വിവരം ലഭിച്ചു. തൃശൂര്‍ കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് ട്രെയിനിലുണ്ടായിരുന്നത്. അപകടമുണ്ടായതിന് ശേഷം സമീപമുള്ള വീട്ടില്‍ വിശ്രമിക്കുകയാണ് ഇവര്‍. ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടു.
Post a Comment