എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കുമെന്നും അറിയിപ്പിലുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരിക്കുന്നു. SSLC റിസൾട്ടിന് പിന്നാലെ പ്ലസ് വൺ പ്രവേശന നടപടികളും ആരംഭിക്കും.
Post a Comment