കണ്ണൂർ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഉദയഗിരി സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് സ്വീകരണം നൽകി

 



ആലക്കോട്:കണ്ണൂർ ജില്ലയിലെ മികച്ച വില്ലേജാഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഉദയഗിരി സ്പെഷ്യൽ വില്ലേജ് ഓഫീസർ തോമസ്സ് ചാക്കോക്ക് ഉദയഗിരി പഞ്ചായത്ത് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസി സണ്ട് KSചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു ഉപഹാരവുംനൽകി.KTസുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.MC ജനാർദ്ദനൻ ,ബിന്ദുരാജേഷ് ,ടെസ്സിആലുംമൂട്ടിൽ V V പ്രകാശ്, ഷാജി തോമസ്സ് ,ആൻറണി ഡൊമിനിക് ,VS സണ്ണിമാസ്റ്റർ, ഉഷാകുമാരി, എന്നിവർ സംസാരിച്ചു.SV0 തോമസ്സ് ചാക്കോ മറുപടി പ്രസംഗംനടത്തി.

Post a Comment

Previous Post Next Post